'കോൾ കട്ടാകുന്നതിന് മുമ്പ് മദ്യത്തിന്റെ പേര്; അന്വേഷണം ദക്ഷിണാഫ്രിക്ക കേന്ദ്രീകരിച്ച്'

പ്രതീകാത്മക ചിത്രം | വര: മനോജ് കുമാർ തലയമ്പലത്ത്
പ്രതീകാത്മക ചിത്രം | വര: മനോജ് കുമാർ തലയമ്പലത്ത്

ഇന്നോവകാർ സിറ്റി കമ്മിഷണർ കാര്യാലയത്തിലേക്ക് കയറി. പുറത്തുണ്ടായിരുന്നു പോലീസുകാർ അറ്റൻഷനായി. ദേവ് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. കോണിപ്പടികൾ കയറി തന്റെ ഓഫീസിലെത്തി. പുറത്ത് ശരത്തും മോഹനനും കാത്തിരിപ്പുണ്ടായിരുന്നു. സീറ്റിലിരുന്ന ശേഷം അൻവറിനെ വിളിച്ചു. അൻവറിനൊപ്പമാണ് ശരത്തും മോഹനനും ഓഫീസ് മുറിയിലേക്ക് കയറിയത്.

''ഐ.ജി പത്ത് മണിക്കാണ് കാണാൻ പറഞ്ഞിട്ടുളളത്. നമുക്ക് അരമണിക്കൂറിനുള്ളിൽ കാര്യങ്ങളൊന്ന് അടുക്കിപ്പെറുക്കിവെക്കണം.
ശരത്ത്, കിഷന്റെ കാര്യത്തിൽ എന്താണ് ഡെവലപ്പ്മെന്റ്''

Content Highlights: sports thriller novel 90 minutes

Continue reading