ക്രൈം ചെയ്ത ശേഷം സേഫ് സോണിലേക്ക് മാറുകയെന്നത് മാത്രമാണ് ഒരു പോംവഴിയുളളത്'- 90 മിനിറ്റ്‌സ് നോവല്‍ 3

90 മിനിറ്റ്‌സ്- സ്പോർട്സ് ത്രില്ലർ: അധ്യായം 3
ഫ്രിറ്റ്‌സ് സോനെൻബർഗ് റോഡിൽ നിന്ന് കഷ്ടി നൂറ് മീറ്റർമാറിയാണ് ക്രൂസ് അപ്പാർട്ട്‌മെന്റ്. രണ്ടാംനിലയിലെ ബി ഫോറിന്റെ വിൻഡോ തുറന്നാൽ കേപ് ടൗൺ സ്റ്റേഡിയത്തിന്റെ വിദൂരദൃശ്യം കാണാം. അപ്പുറത്ത് റോഡിലൂടെ വാഹനങ്ങൾ ഒരു നൂലിൽകെട്ടിയതുപോലെ നീങ്ങുന്നു. കാഴ്ച്ചകളെ വിട്ട് അയാൾ സോഫയിലേക്ക് വന്നിരുന്നു. തൊട്ടപ്പുറത്ത് കമ്പ്യൂട്ടറിലും ഫോണിലുമായി മാർട്ടിൻ തിരക്കിലാണ്.
Content Highlights: Cybercrime in Cape Town: A Thrilling Escape- 90 minutes novel 3rd part