ദ്രോണാചലം: ആദ്യത്തെ ചതുരങ്ങള് | മേതില് | ആത്മകഥ ആവാതെ ഞാന് 02

പറുദീസ (paradise) എന്ന വാക്കിന്റെ ഉല്പ്പത്തിയുമായി ബന്ധപ്പെട്ട ചില സംവിധാനങ്ങളെക്കുറിച്ച് ഗൂഗിളില് അന്വേഷിച്ചതിന്റെ തുടര്ച്ചയിലാണ്, മണിക്കൂറുകള്ക്കു മുന്പ്, ജുസപ്പെ തോര്നത്തോറെ സംവിധാനം ചെയ്ത 'സിനിമ പാരഡിസോ' (Cinema Paradiso) എന്റെ ലാപ്റ്റോപ്പില് കടന്നുവന്നത്. ഈ ചിത്രം കാണുമ്പോള് തികച്ചും അസംഭവ്യമായൊരു ഭൂതക്കാഴ്ചയില് ഞാന് എന്നെത്തന്നെ കാണുകയായിരുന്നു. അല്ല, ''ഇവിടെ ഞാനുണ്ടായിരുന്നു'' എന്ന തോന്നല് (deja vu) അല്ല.
ഇവന്, ഈ ചിത്രത്തിലെ കുട്ടി, സാല്വതോറെ...
Content Highlights: maythil radhakrishnan athmakadhaaavathenjan part 2