മുപ്പതു സെക്കൻഡുകൾ കൊണ്ട് ജീവിതം എത്ര സുന്ദരമെന്ന് തെളിയിച്ചവർ; ജാനകിയും സൂംബയും റാസ്‌പുട്ടിൻമാരും

#എസ്. ഗോപാലകൃഷ്ണൻ
ജാനകിയും നവീനും റാസ്പുടിൻ നൃത്താവിഷ്കാരത്തിനിടെ| Photos: instagram.com/janaki_omkumar/
ജാനകിയും നവീനും റാസ്പുടിൻ നൃത്താവിഷ്കാരത്തിനിടെ| Photos: instagram.com/janaki_omkumar/

മറ്റൊരു ജാനകിയെയാണ് ഓർമ്മ വരുന്നത്. ഭൂമിപിളർന്ന് അമ്മയെ പുണർന്ന ജനകപുത്രിയെയല്ല, മറിച്ച് കുറച്ചു വർഷങ്ങൾക്കുമുൻപ് മെഡിക്കൽ വിദ്യാർഥികളായിരുന്ന ജാനകി ഓംകുമാറും നവീൻ കെ . റസാക്കും കൂടി ചടുലമായ ചുവടുകളോടെ ഒരാശുപത്രി ഇടനാഴിയെ ആഹ്ളാദോന്മത്തമാക്കിയതാണ് ഓർമ്മയിലെത്തുന്നത്. ജീവിതം എത്രസുന്ദരമാണ് എന്ന് വെറും മുപ്പതു സെക്കൻഡുകൾ കൊണ്ട് മലയാളികളോട് പറഞ്ഞ അവരെ റദ്ദാക്കുകയാണ് സെൻസർ ബോർഡിന്റെ ജാനകീബോധവും സൂംബാ നൃത്തത്തെക്കുറിച്ചുള്ള മതവികാരികളുടെ വൃണബോധവും. രോഗത്തിൻ്റെ പൂക്കൾ വിരിയുന്ന ആവണിയിൽ മലയാളി ഏത് പൂവിറുത്ത് ഇത്തവണ പൂക്കളം തീർക്കും? 

ബോണി എം എന്ന സംഗീതസംഘത്തെ നിരാകരിച്ച് ആധുനികമനുഷ്യന്റെ ലാവണ്യബോധത്തിന് മുന്നോട്ടുപോകാൻ കഴിയുമോ? താളമാണ് അവരുടെ റാസ്‌പുട്ടിൻ ഗാനത്തിന്റെ ആത്മാവ്. അതിനെയാണ് ജാനകിയും നവീനും ശരീരത്തിലും മനസ്സിലും കൊണ്ടാടിയത്. ഗാനത്തിന്റെ വരികളുടെ മലയാള അർത്ഥം ചുവടേ നൽകുന്നു.

Content Highlights: Examining the Socio-Religious Undercurrents of the Kerala Zumba Controversy

Continue reading