മുടിയിൽ തലോടി കൈവിടുവിച്ച് മനസ്സില്ലാതെ പുറത്തിറങ്ങി; പിറ്റേന്ന് മരണവാർത്ത | കലാഭവൻ ഡയറീസ്

കലാഭവൻ റഹ്‌മാൻ എഴുതുന്ന പംക്തി കലാഭവൻ ഡയറീസ്
ആലുവ യു.സി. കോളേജിൽ ബി.എ. അവസാനവർഷം പഠിക്കുന്ന സമയത്താണ് കോട്ടയം തിരുനക്കര മൈതാനത്തു നടന്ന കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുത്തത്. അവിടെ മിമിക്രിക്ക് സമ്മാനം ലഭിച്ച പുറകെ കുറവിലങ്ങാട് ദേവമാതാ കോളേജിൽ പ്രോഗ്രാം അവതരിപ്പിക്കാനുള്ള ക്ഷണം എനിക്കു ലഭിച്ചു. ജീവിതത്തിൽ വലിയ സന്തോഷവും സംതൃപ്തിയും തോന്നിയ നിമിഷങ്ങളിലൂടെയാണ് അന്നു ഞാൻ കടന്നുപോയത്. കഴിവു തിരിച്ചറിഞ്ഞ് ഒറ്റയ്ക്കൊരു പരിപാടി നടത്താനായി ലഭിച്ച ക്ഷണം ഞാൻ മനസ്സാലെ സ്വീകരിച്ചു.
Content Highlights: kalabhavan rahman column kalabhavan diaries memoir on actor mg soman