മലയാളിക്ക് തമിഴന്‍ അണ്ണാച്ചിയും പാണ്ടിയും ആയത് ഇങ്ങനെയൊക്കെയായിരിക്കും

മലയാളത്തമിഴന്‍
#ഇളങ്കോ ഓടൈ
ഇളങ്കോ ഓടൈ (ഇടത്ത്). ചിത്രീകരണം: മനോജ് കുമാർ തലയമ്പലത്ത്
ഇളങ്കോ ഓടൈ (ഇടത്ത്). ചിത്രീകരണം: മനോജ് കുമാർ തലയമ്പലത്ത്

ഇളങ്കോ ഓടൈ എഴുതുന്ന ആത്മകഥ 'മലയാളത്തമിഴന്‍' രണ്ടാം അധ്യായം

തിരൂര്‍ പ്രകാശ് ഹോട്ടലില്‍ ഫാനിന്റെ ചുവട്ടില്‍ സുഖമായി ഇരുന്ന്  ബില്‍ എഴുതിക്കൊടുത്താല്‍ മതി. കാഷ്യർ  കസേരയില്‍ ഇരിക്കുന്ന സ്‌നേഹമുള്ള ഏട്ടന്‍ ഒന്നാം തിയ്യതി ആകുമ്പോള്‍ അഞ്ഞൂറോ ആയിരമോ ശമ്പളം തരും. അതിനുശേഷം എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സില്‍ സന്തോഷം തോന്നി. ആ സന്തോഷം ഉച്ചവരെയേ ഉണ്ടായിരുന്നുള്ളൂ. ഉച്ചക്കുശേഷം കഥയൊക്കെ മാറി. അത് ഒരു വെജിറ്റേറിയന്‍ ഹോട്ടലായിരുന്നു. ഉച്ചക്ക് ഒരുമണിയായപ്പോള്‍ ആളുകള്‍ ചോറുണ്ണാന്‍ വരാന്‍ തുടങ്ങി.

Content Highlights: elenko odai autobiography malayalathamizhan second part

Continue reading