കെ പി ഉമ്മറിന്റ സഹോദരി കെ.പി. ഇമ്പിച്ചാമിനബി അന്തരിച്ചു

കോഴിക്കോട് :സിനിമാ നടന്‍  കെ. പി. ഉമ്മറിന്റെ  സഹോദരി കെ.പി.  ഇമ്പിച്ചാമിനബി (86) ഫ്രാന്‍സിസ് റോഡിലുള്ള നാജ് മഹലില്‍ അന്തരിച്ചു .
പിതാവ്  പരേതനായ  താഴത്തേരി മുഹമ്മദ് കോയ.പരേതനായ എന്‍. ഇസ്മയില്‍  ഹാജിയാണ് ഭര്‍ത്താവ്.  

മക്കള്‍: കെ പി.സലീം, കെ പി ഫാത്തിമ്മ, കെ. പി. നൂര്‍ജഹാന്‍, കെ.പി.നാജിഹ. മരുമക്കള്‍:  കറുകപ്പാടത്ത്  അബ്ദുല്‍ റഹ്‌മാന്‍ , (കറുകപ്പാടത്ത് ടിംബേര്‍സ് ,എറണാകുളം) മുരിങ്ങാക്കണ്ടി അഹമ്മദ് കോയ , ( ASA കോര്‍പ്പറേഷന്‍ , കല്ലായി ),എ.പി.എം.  തമീം (വിക്ടറി ഇംപെക്സ് എക്സ്പോര്‍ട്ടേഴ്സ് ആന്‍ഡ് ഇംപോര്‍ട്ടേഴ്സ്, എറണാകുളം), ഹൊണിതാ സലീം. സഹോദരി:  പരേതയായ  കെ.പി. ഫാത്തിമ്മ  (ചെന്നൈ), മാതാവ്  പരേതയായ കെ.പി. മറിയംബി. മയ്യിത്ത് നമസ്‌ക്കാരം ഇന്ന് ( തിങ്കള്‍) ഉച്ചക്ക് 12.45 ന് കണ്ണംപറമ്പ് ജുമാ മസ്ജിദില്‍

Content Highlights: K.P. Imbichaminabi (86), sister of Malayalam actor K.P. Ummer, passed away.