എന്ത്? എവിടെ? എന്ന്‌ എല്ലാവരുമറിയട്ടെ; ജാതി സെൻസസ് വെറും ഇലക്ഷൻ സ്റ്റണ്ടല്ല | പ്രതിഭാഷണം

പ്രതിഭാഷണം
#സി.പി.ജോണ്‍
നിതീഷ് കുമാര്‍ | ഫോട്ടോ : PTI
നിതീഷ് കുമാര്‍ | ഫോട്ടോ : PTI

2024-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ സജീവമായി ഉയര്‍ന്നുവരികയാണ്‌. ഇന്ത്യ മുന്നണി എന്ന പേരില്‍ രാഷ്ട്രീയ കക്ഷികളുടെ ഒരു വലിയ പ്ലാറ്റ്‌ഫോം നിലവില്‍ വന്നിട്ട് അധികമായിട്ടില്ല. 28 കക്ഷികളാണ് അതില്‍ അണിനിരന്നിട്ടുള്ളത്. ദേശീയതലത്തിലും പ്രാദേശിക തലത്തിലും സജീവമായി നില്‍ക്കുന്നതാണ് ചെറുതും വലുതുമായ ഈ പാര്‍ട്ടികള്‍. ഇതിനിടയിലാണ് ഒക്ടോബര്‍ രണ്ടാം തീയതി ബിഹാറില്‍നിന്ന് ഒരു വലിയ വാര്‍ത്ത ഉണ്ടായിരിക്കുന്നത്. ബിഹാര്‍ സര്‍ക്കാര്‍ മാസങ്ങളെടുത്ത് തയ്യാറാക്കിയ ജാതി സെന്‍സസ് റിപ്പോര്‍ട്ട് ഗാന്ധി ജയന്തി ദിവസം പുറത്തുവന്നിരിക്കുന്നു. 

Content Highlights: caste based census and 2024 election, Prathibhashanam column by CP John

Continue reading