മരുന്നുകളുടെ അനിയന്ത്രിത ഉപയോഗം ആപത്ത്, വൃക്കരോഗത്തിന്റെ പ്രധാനലക്ഷണങ്ങൾ എന്തെല്ലാം?

വൃക്കയെക്കുറിച്ചും വൃക്കരോഗങ്ങളെക്കുറിച്ചും സമൂഹത്തിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാർച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ലോക വൃക്കദിനമായി ആചരിക്കുന്നത്. 2006 മുതലാണ് ലോക വൃക്ക ദിനം ആചരിച്ചു തുടങ്ങിയത്. രോഗങ്ങളെ എങ്ങനെ തടയാം, രോഗം വന്നാൽ എങ്ങനെ നേരിടാം എന്നിവയൊക്കെയാണ് ഈ ദിനത്തിൽ പ്രധാനമായും ചർച്ച ചെയ്യുന്നത്. ലോകവൃക്ക ദിനത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലാ ആശുപത്രിയിലെ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റായ ബിജു.എം.വി മാതൃഭൂമി ഡോട്ട്കോമുമായി വിവരങ്ങൾ പങ്കുവെക്കുന്നു.
വൃക്കരോഗം വരാൻ ഏറ്റവുമധികം സാധ്യതയുള്ള വിഭാഗം?
Content Highlights: world kidney day, interview with nephrologist biju mv, kidney disease symptoms and causes