'എനിക്ക് സിഗരറ്റ് കിട്ടാതിരുന്നാൽ പ്രശ്നമാണ്, എങ്ങനെയാ ഇതൊന്ന് നിർത്തുക എന്ന് ചോദിച്ച പതിനാറുകാരൻ'

#ഡോ.ദീപ്തി ടി.ആർ.
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കഴിഞ്ഞ വർഷത്തെ പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ ബോധവത്കരണ ക്യാമ്പ് ഒരു ഗ്രാമപ്രദേശത്തായിരുന്നു. പുകയിലയേക്കുറിച്ചും മറ്റ് പുകയില വസ്തുക്കളേക്കുറിച്ചും പുകയില എങ്ങനെ ആരോഗ്യത്തെ ബാധിക്കുന്നു എന്നതിനേപ്പറ്റിയും ഫസ്റ്റ് ഹാൻഡ് സ്മോക്ക്, സെക്കൻഡ് ഹാൻഡ് സ്മോക്ക്, തേർഡ് ഹാൻഡ് സ്മോക്ക് എന്നിവയേക്കുറിച്ചുമെല്ലാം സംസാരിച്ചു

ഈ പ്രായത്തിൽ പുകയിലയുടെ ദൂഷ്യഫലങ്ങളേക്കുറിച്ച് അറിഞ്ഞാൽ മാത്രമേ ബോധവൽക്കണം ലക്ഷ്യം കാണുകയുള്ളൂ എന്ന ഉദ്ദേശത്തോടുകൂടിയാണ് പല ക്ലാസുകളും കുട്ടികൾക്ക് വേണ്ടി എടുക്കാറുള്ളത്. ക്ലാസ് കഴിഞ്ഞ് ഇറങ്ങാൻ നിന്നപ്പോൾ എല്ലാവരും പുറത്തേക്ക് പോയി തുടങ്ങിയിരുന്നു, അപ്പോൾ ഒരു കുട്ടി എന്റെ മുന്നിൽ വന്നു.

Content Highlights: Beyond Peer Pressure: Understanding the Root Causes of Adolescent Smoking & Effective Interventions

Continue reading