‘പേരക്കുട്ടിയിൽനിന്ന് മറ്റുള്ളവർക്കും കാൻസർ പകരുമോ?’ മനസില്ലാമനസ്സോടെ അദ്ദേഹം ചോദിച്ചു

ഓണം കഴിഞ്ഞുള്ള ദിവസമായിരുന്നു അന്ന്.
ഓണത്തിന്റെ തിരക്കുകളും സന്തോഷങ്ങളും പതുക്കെ ഓർമകളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്ന സമയം.
70 വയസ്സ് കഴിഞ്ഞ ഒരാളായിരുന്നു അന്നത്തെ ആദ്യരോഗി. റെഗുലർ ഹെൽത്ത് ചെക്ക് അപ്പിനായാണ് അദ്ദേഹം വന്നത്.
Content Highlights: Explore common cancer myths and facts to enhance awareness and dispel misconceptions about this disease affecting millions worldwide.