‘മാറിലെ മുഴയുമായെത്തിയ സ്ത്രീ, കുഴപ്പമൊന്നും ഇല്ലെന്നാണ് അവസാന നിമിഷംവരെ അവർ കേൾക്കാനാഗ്രഹിച്ചത്’

പുസ്തകങ്ങൾ വഴികാട്ടും. പക്ഷേ രോഗികളാണ് യഥാർത്ഥത്തിൽ നമ്മളെ പഠിപ്പിക്കുന്നത്.’ — സർ വില്യം ഓസ്ലർ.
രോഗങ്ങൾ പലപ്പോഴും ടെക്സ്റ്റ് ബുക്കുകൾ ഫോളോ ചെയ്യാറില്ല. റിപ്പോർട്ടിനപ്പുറമുമുള്ള ഒരു ജീവിത കഥ പറയാം. അന്നമ്മയുടെ അതിജീവനകഥ.
Content Highlights: Highlights that medical reports like BIRADS 2 do not always tell the full story., Emphasizes the critical role of clinical intuition and physical examination in cancer diagnosis.