പ്രണയിച്ചതായിരുന്നു കുറ്റം; കാണാതായത് 25 വർഷം, പിന്നീട് ചുരുളഴിഞ്ഞത് സിരകളെ മരവിപ്പിക്കുന്ന രഹസ്യം

ബ്ലാ‍ഷ് മൊന്യേ ചെറുപ്പക്കാലത്ത്, 25 വർഷത്തിന് ശേഷം കണ്ടെടുത്തപ്പോൾ (ഈ ചിത്രങ്ങളുടെ ആധികാരികതയെ സംബന്ധിച്ച് തർക്കമുണ്ട്)
Blanche Monnier| Photo: https://commons.wikimedia.org/wiki/Main_Page| Public Domain
ബ്ലാ‍ഷ് മൊന്യേ ചെറുപ്പക്കാലത്ത്, 25 വർഷത്തിന് ശേഷം കണ്ടെടുത്തപ്പോൾ (ഈ ചിത്രങ്ങളുടെ ആധികാരികതയെ സംബന്ധിച്ച് തർക്കമുണ്ട്) Blanche Monnier| Photo: https://commons.wikimedia.org/wiki/Main_Page| Public Domain

1876 ല്‍ വിയന്നയിലെ പോട്ട്യേ നഗരത്തിലെ ഒരു സമ്പന്ന കുടുംബത്തിലെ ഒരു യുവതിയെ കാണാതായി. ബ്ലാഷ് മൊന്യേ എന്നായിരുന്നു അവരുടെ പേര്. മാര്‍ച്ച് ഒന്നിന് നഗരത്തില്‍ കറങ്ങാന്‍ പോയതായിരുന്നു ബ്ലാഷ്. വൈകുന്നേരത്തോട് കൂടി ബംഗ്ലാവിലേക്ക് മടങ്ങിയെത്തിയ അവളെ പിന്നീട് ആരും കണ്ടില്ല. അവളുടെ തിരോധാനത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പരന്നു. അവള്‍ മരിച്ചുവെന്നും ഒളിച്ചോടിപ്പോയതാണെന്നും വരെ കഥകള്‍ പ്രചരിച്ചു. ഒടുവില്‍ കാല്‍ നൂറ്റാണ്ടിന് ശേഷം സത്യം പുറത്തുവന്നു. മനസാക്ഷിയെ മരവിപ്പിക്കുന്ന, ഹൃദയം തകര്‍ക്കുന്ന അതി ഭയാനകമായ ഒരു രഹസ്യത്തിന്റെ ചുരുളഴിഞ്ഞു.

ആരാണ് ബ്ലാഷ് മൊന്യേ?

Content Highlights: Blanche Monnier, life of a woman who tortured by mother, forbidden love, crime story, history

Continue reading