ഒരു ശിരഃഛേദവും രാജാജിയും | ആഴ്ചപ്പാടുകൾ

രാഷ്ട്രപതി ഭവനില്‍ നിന്ന് നീക്കിയ ല്യൂട്ടന്‍സ് പ്രതിമ | Photo : X , പുതുതായി അനാച്ഛാദനം ചെയ്ത സി. രാജഗോപാലാചാരിയുടെ പ്രതിമ | Photo : ANI
രാഷ്ട്രപതി ഭവനില്‍ നിന്ന് നീക്കിയ ല്യൂട്ടന്‍സ് പ്രതിമ | Photo : X , പുതുതായി അനാച്ഛാദനം ചെയ്ത സി. രാജഗോപാലാചാരിയുടെ പ്രതിമ | Photo : ANI

രാജാജി ദേശീയ വന്യമൃഗ സങ്കേതത്തിൽനിന്ന്‌ ഒരു ഏഷ്യൻ ആന വനത്തിലെ ആനത്താരയിലൂടെ നൂറു കിലോ മീറ്റർ നടന്നാൽ ജിം കോർബെറ്റ് വന്യമൃഗ സങ്കേതത്തിലെത്തും. കാട്ടിലെ ആന ഒരു ദിവസം ശരാശരി പത്തു കിലോ മീറ്റർ നടക്കുന്നു എന്നാണ് പറയുന്നത് . അതായത് ഡൽഹിയിലെ രാഷ്ട്രപതിഭവനിൽ Edwin Lutyens-ന്റെ പ്രതിമ മാറ്റി രാജാജിയുടെ പ്രതിമ സ്ഥാപിച്ച ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി ഹരിദ്വാറിലെ രാജാജി നാഷണൽ പാർക്കിലുണ്ടായിരുന്ന ഒരാനക്കൂട്ടം മാർച്ച് മാസം ഒന്നാം തീയതി ജിം കോർബെറ്റ് നാഷണൽ പാർക്കിൽ സ്വൈര്യവിഹാരം നടത്തുന്നുണ്ടായിരിക്കും.

ജിം കോർബെറ്റിന്റെ അപ്പൂപ്പൻ തോമസ് കോർബെറ്റും അമ്മൂമ്മ ഹാരിയറ്റും പത്തൊൻപതാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽനിന്നു ക്രിസ്തുമതപ്രചാരണത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു. അങ്ങനെ വരുമ്പോൾ Edwin Lutyens-നെ പോലെ കൊളോണിയൽ ഇന്ത്യയുടെ ബാക്കിയാണ് ജിം കോർബെറ്റും, അദ്ദേഹം ജനിച്ചതും വളർന്നതും ഇന്ത്യയിലായിരുന്നെങ്കിലും.

Content Highlights: Critiques the replacement of Lutyens' statue with Rajaji's as a politically motivated act., Highlights the inconsistency in India's decolonization efforts, citing examples from literature and art., Links the move to Tamil Nadu elections and an anti-Nehru political narrative., Explores the complex legacies of colonial influence on Indian culture and governance.

Continue reading