'നിങ്ങളുടെ പാട്ടിലെ തിരുമേനി ഞാനാണ്; എന്നോടെന്തിനീ കടുംകൈ?, നാട്ടുകാരുടെ പരിഹാസം സഹിക്കാൻ വയ്യ'

ഓർത്താൽ വിസ്മയം മാത്രം. അനേകം പരിമിതികൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ട് ക്ലിപ്‌തസമയത്തിനുള്ളിൽ എഴുതിത്തീർക്കുന്ന ഗാനങ്ങളിൽ ചിലത് സിനിമയിലെ കഥാസന്ദർഭത്തിനും സിനിമക്ക് തന്നെയും അപ്പുറത്തേക്ക് ചിറകടിച്ചു പറന്നുയരുന്നു. അകലെയെങ്ങോയുള്ള അജ്ഞാതരായ ഏതൊക്കെയോ മനുഷ്യരുടെ ഹൃദയങ്ങളെ ചെന്നുതൊടുന്നു അത്. പ്രതിസന്ധികളിൽ അവർക്ക് താങ്ങും തണലും തുണയുമാകുന്നു.
Content Highlights: Mankomb Gopalkrishnan Malayalam lyricist Malayalam film songs songwriting Hariharan MS Viswanathan