കൂൺകൃഷി ആരംഭിക്കാൻ അനുകൂല സമയം, തുലാമഴയ്ക്ക് മുന്നോടിയായി കൃഷിയിടം ഒരുക്കാം; ഒക്ടോബറിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!

പ്രതീകാത്മക ചിത്രം | Photo: Getty Images
പ്രതീകാത്മക ചിത്രം | Photo: Getty Images

ഓരോ മാസവും ഏതെല്ലാം വിളകൾ കൃഷി ചെയ്യുന്നതിനാണ് അനുയോജ്യമെന്നും ഓരോ വിളകൾക്കും ആവശ്യമായ വളപ്രയോഗവും മറ്റു പരിപാലനരീതികളും എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കേണ്ടത് കർഷകരെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. ഒക്ടോബർ കൂൺകൃഷി ആരംഭിക്കാൻ അനുയോജ്യമായ സമയമാണ്. അടുത്ത ഓണത്തിന് വിളവെടുക്കുന്നതിനായി വാഴകൃഷിക്കുള്ള തയ്യാറെടുപ്പുകൾ ഒക്ടോബർ അവസാനം ആരംഭിക്കണം. തുലാമഴയ്ക്കു മുന്നോടിയായുള്ള ഒരുക്കങ്ങൾ സ്വീകരിക്കേണ്ട സമയവുമാണിത്. ഒക്ടോബർ മാസത്തെ കൃഷി പരിപാലനം എങ്ങനെയാണെന്ന് അറിയാം.

നെല്ല്

Continue reading