പേരയ്ക്കയുടെയും മുന്തിരിയുടെയും സമ്മിശ്ര സ്വാദ്, മധുരവും പുളിയും നേരിയ സുഗന്ധവും; ഗ്രൂമിച്ചാമ എന്ന ബ്രസീലിയൻ ചെറി

വളർത്താൻ സ്ഥലമില്ലെന്നോർത്ത് വിഷമിക്കേണ്ട; അത്യാവശ്യം വലിയ ചട്ടിയിലും വലിയ പാത്രങ്ങളിലും ബാരലുകളിലും ഒക്കെ വളർത്താം. Container Gardening-ന് അത്യുത്തമമായ ഫലസസ്യം. പരിചരണങ്ങൾ യഥാസമയം നൽകിയാൽ മതി മരം നിറയെ കായ്കൾ പിടിച്ചുകിട്ടുകയും ചെയ്യും. ഒരേസമയം ഫലസമൃദ്ധമായ സസ്യവും അലങ്കാരവൃക്ഷവും. ഇതാണ് ‘ഗ്രൂമിച്ചാമ’ (Grumichama) എന്ന ഫലസസ്യത്തിന്റെ സവിശേഷത. ഉഷ്ണമേഖല കാലാവസ്ഥയിൽ സുഗമമായി വളരുന്ന ഈ പുതിയ ഫലസസ്യം ഇപ്പോൾ കേരളത്തിലും പരിചിതമായിരിക്കുന്നു.
തുപി-ഗുറാനി ഭാഷയും ഗ്രൂമിചാമയും
Content Highlights: Grumichama, also known as the Brazilian cherry, is an exotic evergreen fruit tree offering a unique blend of guava and grape flavors, making it ideal for container gardening and home cultivation in Kerala.