ചരമം: അനന്തക്കോട്ടക്കല്‍ ദിവാകരന്‍

പുതുപ്പാടി (വയനാട്): കണ്ണപ്പന്‍കുണ്ട് അനന്തക്കോട്ടക്കല്‍ ദിവാകരന്‍ (58) അന്തരിച്ചു. പിതാവ്: പരേതനായ ഗംഗാധരന്‍ നായര്‍. മാതാവ്: കമലാക്ഷി അമ്മ.
ഭാര്യ: റീന ദിവാകരന്‍. മക്കള്‍: റിഥുല്‍, നീതു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് വീട്ടുവളപ്പില്‍.
Content Highlights: obituary divakaran