ചരമം: ചിന്നമ്മ ചാക്കോ

പെരിക്കല്ലൂര്‍: വയനാട് പെരിക്കല്ലൂര്‍ തേക്കുംമൂട്ടില്‍ വീട്ടില്‍ ചിന്നമ്മ ചാക്കോ (87) അന്തരിച്ചു. പരേതനായ ചാക്കോ ആണ് ഭര്‍ത്താവ്. മക്കള്‍: മേരി, ലാലി, അലക്‌സ്, കൊച്ചുറാണി (റിട്ട: അധ്യാപിക), ജയ്‌സമ്മ, പരേതനായ ജോര്‍ജ്. മരുമക്കള്‍: ജോയി, സജി, അപ്പച്ചന്‍, ഗ്രേസി, ജോസഫ്, ജോളി. സംസ്‌കാരം ശനിയാഴ്ച മൂന്നുമണിക്ക് പെരിക്കല്ലൂര്‍ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയില്‍.
Content Highlights: obituary