തടി കുറയ്ക്കാന്‍ ജിമ്മിലെത്തി, ഇന്ന് ബോഡി ബില്‍ഡിങ് ചാമ്പ്യൻ; പ്രായമൊക്കെ എന്തെന്ന് 14-കാരന്‍റെ അമ്മ

മുപ്പത് കഴിഞ്ഞാല്‍ ജീവിതം തീര്‍ന്നെന്ന് കരുതുന്ന നയന്റീസ് കിഡ്‌സ് സില്‍ജിയെ കാണണം. ഓ...ജോലിയും വീട്ടുപണിയും പിള്ളേരെ നോക്കലും കഴിഞ്ഞ് എവിടെ സമയമെന്ന് പറഞ്ഞ് വിലപിക്കുന്നവരും സില്‍ജിയെ കാണണം. ബോഡിബില്‍ഡിങ് അസോസിയേഷന്‍ നടത്തിയ സംസ്ഥാന ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പില്‍ Mom's ഫിറ്റ് വിഭാഗത്തിലെ ചാമ്പ്യന്‍. മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ടെന്ന് പറയും ഒന്‍പതാം ക്ലാസുകാരന്റെ അമ്മയും സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റുമായ സില്‍ജി. വിഷാദവും കലശലായ നടുവേദനയും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന സില്‍ജി ആകസ്മികമായാണ് ഫിറ്റ്‌നസ് രംഗത്തെത്തുന്നത്. ആ കഥ സില്‍ജി തന്നെ പറയും. 

Inshort: Silji, a mother and accountant, overcame depression and back pain to become a bodybuilding champion.  Her inspiring story proves that age is just a number!

Content Highlights: Silji`s Fitness Journey: 30s & Beyond