ദീപാവലിക്ക് ഒരു പാലക്കാടന്‍ സ്‌പെഷ്യല്‍ | അതിരസം | എന്റെ നാട് എന്റെ രുചി
കേരളത്തിന്റെ മറ്റ് ജില്ലകളെക്കാള്‍ ദീപാവലി ആഘോഷങ്ങളുടെ മാറ്റ് കൂടുതലാണ് പാലക്കാടും തിരുവനന്തപുരത്തും. വീടിനകവും പുറവും നിറയുന്ന മണ്‍ചിരാതുകളുടെ വെളിച്ചത്തിനൊപ്പം തന്നെ വായില്‍ കപ്പലോടിക്കുന്ന മധുര പലഹാരത്തിന്റെ ഗന്ധവും ദീപാവലി ദിനത്തില്‍ വീട്ടിലാകെ നിറയും. പാലക്കാട് കല്‍പ്പാത്തി തെരുവിലെ ശ്രീലക്ഷ്മിയുടെ വീട്ടില്‍ ഇത്തവണ മധുരം നിറയ്ക്കുന്നത് അതിരസമാണ്....
Content Highlights: Deepavali, Palakkad special food, diwali sweets, athirasam, Food Recipes