ഫുൾ ടാങ്കിൽ 1100 കിലോമീറ്റർ, ഇലക്ട്രിക്കിൽ 517 കി.മീ; എംജി ഹെക്ടർ ടോമഹോക് വിപണിയിലേക്ക്

ജെഎസ്ഡബ്ല്യു എംജി മോട്ടോഴ്‌സ് തങ്ങളുടെ പുതിയ അഡാപ്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വിപ്ലവകരമായ എംജി ഹെക്ടർ ടോമഹോക് ഇവി (EV), പ്ലഗ്-ഇൻ ഹൈബ്രിഡ് (PHEV) എന്നീ രണ്ട് മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ആഡംബര പൂർണ്ണമായ അകത്തളവും 15.6 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പനോരമിക് സൺറൂഫും ഉൾപ്പെടെയുള്ള അത്യാധുനിക ഫീച്ചറുകളുമായി എത്തുന്ന ഈ വാഹനങ്ങളിൽ ഹെക്ടർ ടോമഹോക് ഇ.വിക്ക് 19.49 ലക്ഷം മുതൽ 23.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Content Highlights: JSW MG Motor launched its first hybrid SUV in India with a starting ex-showroom price of Rs 25.70 lakh, climbing up to Rs 27.80 lakh for the top-end variant. Fully fueled and charged, the plug-in hybrid drivetrain delivers an exceptional combined range of up to 1,100 km.