ശില്പവിസ്മയമായി കോപേശ്വര്‍ ക്ഷേത്രം

കല്ലില്‍ കൊത്തിയെടുത്ത കാവ്യങ്ങളാണ് കിദ്രാപൂരിലെ കോപേശ്വര്‍ മന്ദിറിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. കൃഷ്ണാ നദിയുടെ തീരത്തെ ഈ വിസ്മയം ഐതീഹ്യങ്ങളുടേയും ആരാധനയുടേയും കേന്ദ്രമാകുന്നു. കോപേശ്വരന്റെ മന്ദിറിലെ കാഴ്ചകള്‍ കാണാം.

Content Highlights: Kompeshwar temple Architecture