ആലുവയിൽ ഗുഡ്സ് പാളംതെറ്റി; നാല് ട്രെയിനുകൾ റദ്ദാക്കി

ആലുവയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതിനേത്തുടർന്ന് ഇന്റർസിറ്റിയടക്കം നാല് ട്രെയിനുകൾ റദ്ദാക്കി. പരിശോധനകൾക്ക് ശേഷം ഒരു ലൈനിലൂടെ ​ഗതാ​ഗതം പുനസ്ഥാപിച്ചിരുന്നു. എറണാകുളം -  പുണെ അടക്കം ചില ട്രെയിനുകൾ വൈകിയോടുന്നു. 

Content Highlights: