പാളംതെറ്റിയ ചരക്ക് ട്രെയിന്‍ നീക്കാന്‍ ശ്രമം തുടരുന്നു; നിരവധി തീവണ്ടികള്‍ വൈകിയോടുന്നു
തൃശ്ശൂര്‍ പുതുക്കാട് പാളംതെറ്റിയ ചരക്ക് ട്രെയിന്‍ നീക്കാന്‍ ശ്രമം തുടരുന്നു. ബോഗികള്‍ നീക്കാനുള്ള ശ്രമം അന്തിമ ഘട്ടത്തിലാണ്. ട്രാക്ക് പുനഃസ്ഥാപിക്കുന്നതിനുളള ജോലികളും പുരോഗമിക്കുന്നുണ്ട്.
Content Highlights: