ചെമ്മീന്‍ @60; പരീക്കുട്ടിക്ക് മുന്നില്‍ മാനസമൈനേ പാടി വയലാര്‍ ശരത് ചന്ദ്രവര്‍മ്മ

നടന്‍ മധുവിന്റെ മുന്നില്‍  ചെമ്മീന്‍ സിനിമയില്‍ വയലാര്‍ രാമവര്‍മ്മ എഴുതിയ പാട്ടുകള്‍ ആലപിച്ച് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ. ചെമ്മീന്‍ സിനിമയുടെ 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി 
മധുവിന്റെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു സംഗമം .ചെമ്മീനില്‍ അഭിനയിച്ച ആദ്യകാല നടി നിലമ്പൂര്‍ ആയിഷയും പങ്കെടുത്തു

inshort-Vayalar Sharath Chandra Varma sings Chemmeen songs for actor Madhu, celebrating the film`s 60th anniversary. Nilmbur Ayisha also attended.

Content Highlights: Vayalar`s Chemmeen Songs: 60th Anniversary