കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് ലിഥിയം ബാറ്ററി കാർബൺ: ബയോചാറിന്റെ വിപ്ലവകരമായ സാധ്യതകൾ

യൂറോപ്യൻ റിസർച്ച് കൗൺസിലിന്റെ (ERC) അഭിമാനകരമായ ഗ്രാന്റോടെ നടപ്പാക്കുന്ന 'സ്റ്റോർ ഹീറ്റ്' പദ്ധതിയിലൂടെ ജൈവ മാലിന്യങ്ങളിൽ നിന്നുള്ള ബയോചാറിനെ ഉയർന്ന ശേഷിയുള്ള ബാറ്ററി ഗ്രേഡ് കാർബണാക്കി മാറ്റുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയെക്കുറിച്ച് പ്രശസ്ത ശാസ്ത്രജ്ഞൻ പ്രൊഫ. ആങ്ങ് സീഹു മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു. കേരളത്തിലെ മാലിന്യ സംസ്കരണത്തിനും ഗ്രാമീണ-നഗര മേഖലകളിലെ ഊർജ്ജ പ്രതിസന്ധിക്കും ബയോചാർ അധിഷ്ഠിത സാങ്കേതികവിദ്യകൾ പ്രായോഗികവും സുസ്ഥിരവുമായ പരിഹാരമാകുമെന്ന് അദ്ദേഹം പറയുന്നു.

Content Highlights: ERC-funded 'Store Heat' project converts bio-waste into high-capacity battery-grade carbon. Innovative biochar technology offers sustainable solutions for waste management. Addresses energy crises in both rural and urban areas of Kerala. Insights shared by renowned scientist Prof. Aung See Hu.