കരുതും പോലെയല്ല കടല്‍ ജീവിതം; ക്യാപ്റ്റന്‍ കാണാക്കടലിലെ കഥ പറയുന്നു

.
.

തുടര്‍ച്ചയായ രണ്ട് കപ്പല്‍ അപകടങ്ങളെ തുടര്‍ന്ന്‌ അപരിചിതമായ പാരിസ്ഥിതിക ഭീഷണിക്ക് മുന്നിലാണ് സംസ്ഥാനമിപ്പോള്‍. മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും മത്സ്യങ്ങളുടെ പ്രചനനത്തേയും അപകടം ഗുരുതരമായി ബാധിക്കുമെന്ന ആശങ്കകളും നിലനില്‍ക്കുന്നു. കണ്ടെയ്‌നുകളില്‍നിന്ന് തീരത്തേക്ക് അടിഞ്ഞ മാലിന്യവും വലിയൊരു ഭീഷണിയായി നില്‍ക്കുന്നു. തുടര്‍ച്ചയായ ചരക്കുകപ്പല്‍ അപകടങ്ങളെത്തുടര്‍ന്ന് ഇത്തരം കപ്പലുകളിലെ സുരക്ഷാ, സാങ്കേതിക കാര്യങ്ങളിലും നിരവധി കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ മറുപടി പറയുകയാണ് ക്യാപ്റ്റന്‍ ബാബു ജേക്കബ്.

Content Highlights: ship caption babu jacob interview