കോമഡി കഥാപാത്രങ്ങൾ മിസ് ചെയ്യുന്നുണ്ട് - സുരാജ് വെഞ്ഞാറമൂട് | Nadanna Sambhavam
സാധാരണക്കാരുടെ ഇടയിലുണ്ടാവുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സിനിമയാണ് നടന്ന സംഭവം. സിനിമയുടെ വിശേഷങ്ങളുമായി talkiesൽ സുരാജ് വെഞ്ഞാറമൂട്, ലിജോമോൾ ജോസ്, സംവിധായകൻ വിഷ്ണു നാരായൺ എന്നിവർ ചേരുന്നു.
Content Highlights: Nadanna Sambavam movie interview with Suraj Venjaramood