ജസ്മി ട്രെയ്ലറും കടന്ന് ക്രെയിനിലേയ്ക്ക്

പ്ലസ്-ടു കഴിഞ്ഞ് വിവാഹത്തോടെ തുന്നൽപ്പണിയിലേക്ക് നീങ്ങിയ ജെസ്മിയോട് അച്ഛൻ വിൽസൺ പറഞ്ഞു- എന്റെ പാരമ്പര്യം കാക്കാൻ നീ കാർ ഓടിക്കാനെങ്കിലും പഠിക്കണം. കൊൽക്കൊത്തയിലും ഡൽഹിയിലും മുംബൈയിലുമെല്ലാം ബസ്-ട്രക്ക് ഡ്രൈവറായിരുന്നു വിൽസൺ. ആദ്യം ഇരുചക്രവാഹനം ഓടിക്കാൻ പഠിച്ച് ലൈസൻസ് നേടി. പിന്നീട് ഓട്ടോറിക്ഷ, കാറ്, ബസ് ഒടുവിലിതാ ട്രെയിലർ...

Content Highlights: From Needle to Wheel: Jesmi's Journey to Embrace a Family Legacy of Driving