H1ബി വിസ: എന്താണ് സാമൂഹിക മാധ്യമങ്ങളിൽ പരിശോധിക്കുക? ഇന്ത്യക്കാർക്ക് വിസ ലഭിക്കാതാവുമോ?

H-1B വിസ അപേക്ഷകരുടെയും അവരുടെ ആശ്രിതരായ H-4 വിസ അപേക്ഷകരുടെയും സോഷ്യല്‍ മീഡിയ സ്‌ക്രീനിങ് നിർബന്ധമാക്കിയ നിയമം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള കോൺസുലേറ്റുകളിൽ വ്യാപകമായ വിസ ഇന്റർവ്യൂ റദ്ദാക്കലുകൾക്കും മാറ്റിവയ്ക്കലുകൾക്കും കാരണമായ നിയമം പ്രാബല്യത്തിൽ വന്നാൽ എന്തൊക്കെ പ്രശ്നങ്ങളുണ്ടാവുക? ഇന്ത്യക്കാരെ ഇത് എങ്ങനെയാണ് ബാധിക്കുക? പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥർ എന്തെല്ലാം വിശദാംശങ്ങൾ അന്വേഷിക്കും? എച്ച് 1-ബി വിസ ഫീസ് വർധിപ്പിച്ചതിനെതിരെ യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ പോയത് എന്തുകൊണ്ടാണ്?

‘ഉയർന്ന വൈദഗ്ധ്യമുള്ള അറിവ്’ ആവശ്യമുള്ള പ്രത്യേക ജോലികളിൽ വിദേശ തൊഴിലാളികളെ താൽക്കാലികമായി നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന ഒരു നോൺ-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി. പതിറ്റാണ്ടുകളായി, ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അമേരിക്കയിൽ തൊഴിൽ നേടാനുള്ള പ്രധാന മാർഗമാണിത്.

Content Highlights: New US visa rule mandates social media screening for H-1B & H-4 applicants. Understand the impact on Indians & what details are checked. Learn more!

Continue reading