കച്ചത്തീവ് എങ്ങനെയാണ് ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഏറെ പ്രധാനപ്പെട്ടതാവുന്നത്?

ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാക്ക് കടലിടുക്കില്‍ ജനവാസമില്ലാതെ കിടക്കുന്ന ഏകദേശം 285 ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഒരു കുഞ്ഞു ദ്വീപ്. നിര്‍മ്മിതിയായി ആകെയുള്ളത് അന്തോണീസ് പുണ്യാളന്റെ ഒരു പള്ളി മാത്രം. പെരുന്നാളിന് മാത്രം ആളുകൂടുന്ന.. മത്സ്യത്തൊഴിലാളികളുടെ വിശ്രമകേന്ദ്രമായ കച്ചത്തീവ് എങ്ങനെയാണ് ഒരേസമയം ഇന്ത്യന്‍ ചരിത്രത്തിലെ പ്രധാന ഏടും ഇന്ത്യശ്രീലങ്ക നയതന്ത്രബന്ധത്തിലെ കല്ലുകടിയുമാകുന്നത്?

Content Highlights: katchatheev island india and srilanka explained