തായ്ലൻഡിലേക്ക് വെറും 39,900 രൂപ, ഹോളിഡേ പാക്കേജുമായി ടൂർമാക്‌സ്

കൊച്ചി: ജീവിതത്തിൽ ഒരിക്കലെങ്കിലും വിദേശയാത്ര സ്വപ്‌നം കാണുന്നവർക്ക് ഏറ്റവും കുറഞ്ഞ ഹോളിഡേ പാക്കേജ് റേറ്റുമായി ടൂർമാക്‌സ്. പട്ടായ, ബാങ്കോക്ക് എന്നിവ കാണാനുള്ള അവസരമൊരുക്കുന്ന നാലു ദിവസ തായ്‌ലൻഡ് യാത്ര ഫെബ്രു 10, 24, മാർച്ച് 15, ഏപ്രിൽ 14, മെയ് 4, 25 ദിവസങ്ങളിലായാണ് ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിൽ നിന്നും വിമാനടിക്കറ്റ്, സ്റ്റാർ ഹോട്ടലിൽ താമസം, മൂന്നു നേരം ഭക്ഷണം, സൈറ്റ് സീയിങ്, മലയാളി ടൂർ മാനേജർ സൗകര്യം ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത്. ഇതിന്റെ ബുക്കിങ് ജനുവരി 31-ന് അവസാനിക്കും. കൊച്ചി, തിരുവനന്തപുരം, കോട്ടയം ഓഫീസുകളിൽ നിന്നും നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്- 90379 96812, 96667 00300, 77365 55826 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Cheap Thailand Tour Packages from Kochi