കൊല്ലങ്കോടിന്റെ കൊല്ലം; ആനവണ്ടിയുടെ പാക്കേജ് എഴുന്നള്ളത്ത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ടൂറിസം മേഖലയുടെ അതിജീവനത്തിന്റെ വര്‍ഷമായിരുന്നു 2023. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് ടൂറിസം മേഖല അതിശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷം. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ മനുഷ്യര്‍ അകലങ്ങളിലേക്ക് യാത്രകള്‍ ചെയ്തു. ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ഇന്ത്യന്‍ സഞ്ചാരികള്‍ നിര്‍ണായക സ്വാധീനമായി മാറുന്ന കാഴ്ച. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വിസരഹിത പ്രവേശനം നല്‍കാന്‍ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മത്സരിച്ച വര്‍ഷം കൂടിയാണിത്. എല്ലാ രാജ്യങ്ങള്‍ക്കും വിസരഹിത പ്രവേശനം പ്രഖ്യാപിച്ച് കെനിയ ലോകത്തെ ഞെട്ടിച്ചതും ഈ വര്‍ഷമായിരുന്നു. നിരവധി അന്തര്‍ദേശീയ ടൂറിസം പുരസ്‌കാരങ്ങള്‍ ഇത്തവണയും കേരളത്തെ തേടിയെത്തി. വിനോദസഞ്ചാര മേഖലയില്‍ 2023ലുണ്ടായ പ്രധാന നേട്ടങ്ങള്‍ ഇവയാണ്. 

ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത ടൂറിസം കേന്ദ്രങ്ങളില്‍ കേരളവും

Content Highlights: travel and tourism Year ender 2023

Continue reading