ചരമം-ആര്‍.രംഗസ്വാമി

ആര്‍.രംഗസ്വാമി
ആര്‍.രംഗസ്വാമി

തിരുവനന്തപുരം: റിട്ട.തഹസീല്‍ദാര്‍ ആര്‍.രംഗസ്വാമി (90) അന്തരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ:ജെ.വസന്ത. മക്കള്‍:ആര്‍.രേണുക, ആര്‍. വി. രതീഷ് (എഞ്ചിനീയര്‍,PWD), ആര്‍. വി. രതിക. 
മരുമക്കള്‍: പട്ടം സനിത് (ബാങ്ക് മാനേജർ, ഗായകന്‍), ബി രാജീവ് (റിട്ട. എഞ്ചിനീയര്‍, ഇറിഗേഷന്‍), ഗീത എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ.
 

Content Highlights: Obituary-R.Rangaswamy