ചരമം - ഭാസ്കരൻ കുട്ടി

തിരുവനന്തപുരം: ആറ്റിങ്ങൽ പെരുങ്കുളം സംഗീതാലയത്തിൽ ഭാസ്കരൻ കുട്ടി (82) അന്തരിച്ചു. സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ പ്രസന്ന. മക്കൾ സുഭാഷ്, പ്രമദ് (ചീഫ് ക്യാമറമാൻ , മനോരമ ന്യൂസ്, ദുബായ് ) സംഗീത, സജു. മരുമക്കൾ അനിൽ കുമാർ, സുനിത, ജീന, അപർണ. സംസ്കാരം ബുധൻ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ
Content Highlights: obituary