ഡോ. കെ. അയ്യപ്പപണിക്കരുടെ ഭാര്യ ശ്രീപാര്‍വതി അന്തരിച്ചു

തിരുവനന്തപുരം:  ഗാന്ധിനഗര്‍ 'സരോവര'ത്തില്‍ ശ്രീപാര്‍വതി(82) അന്തരിച്ചു. പരേതനായ കവി ഡോ. കെ. അയ്യപ്പപണിക്കരുടെ ഭാര്യയാണ്. മക്കള്‍: മീര പണിക്കര്‍, മീന പണിക്കര്‍. മരുമക്കള്‍: ബാലചന്ദ്രന്‍, സുനില്‍. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് ശാന്തികവാടത്തില്‍. 

Content Highlights: obit ayyappa panicker wife sreeparvathy thiruvananthapuram