കെ. ആർ. ജയലക്ഷ്മി | ചരമം

തിരുവനന്തപുരം: കുടപ്പനക്കുന്ന് എം.എൽ.എ. റോഡ് അവിട്ടത്തിൽ ( ഡി എൻ. ആർ. എ. 46) കെ. ആർ. ജയലക്ഷ്മി (51) അന്തരിച്ചു.
ഭർത്താവ് : എസ്. രാജാറാം ( പ്രൊഡക്ഷൻ എക്സിക്യുട്ടീവ്, ദൂരദർശൻ കേന്ദ്രം, കുടപ്പനക്കുന്ന് ). മക്കൾ: അലോക് ആർ. സൂര്യ, അനന്യ ആർ. സൂര്യ.
സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ.
Content Highlights: Confirmed passing of K.R. Jayalakshmi (51) in Thiruvananthapuram., Details of immediate family including husband S. Rajaram., Funeral scheduled for Wednesday at Thycaud Santhikavadam.