ചരമം: കെ. ഭഗവതി പിള്ള

തിരുവനന്തപുരം: സഹകരണ വകുപ്പ് റിട്ടയേർഡ് ജോയിന്റ് രജിസ്ട്രാർ കെ. ഭഗവതി പിള്ള (82) അന്തരിച്ചു. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ കണ്ണുവിലാസിലായിരുന്നു താമസം. ഭാര്യ: ബി. മീന.
മക്കൾ: ഭാമിനി, സുഗന്ധിനി, സഞ്ജീവ് കണ്ണ. മരുമക്കൾ: മഹേശ്വരൻ, നാരായണൻ, കൗസല്യ. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.