ചരമം - എ. വിജയമ്മ

എ.വിജയമ്മ
എ.വിജയമ്മ

തക്കല: പത്മനാഭപുരം രാമസ്വാമികോവിൽ തെരുവ് ‘ഉപാസന’യിൽ എ.വിജയമ്മ (84) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 3.30ന്. സഞ്ചയനം ഓഗസ്റ്റ് 7ന് 8.30ന് നടക്കും. തമിഴ്നാട് റവന്യു വകുപ്പിൽ മുൻ സ്പെഷൽ ഡപ്യൂട്ടി തഹസിൽദാറായിരുന്നു. 

ഭർത്താവ്: പരേതനായ ആർ.താണുപിള്ള (റിട്ട. വർക്സ് സൂപ്രണ്ട്, കേരള പിഡബ്ല്യുഡി). മക്കൾ: ടി.രാമാനന്ദകുമാർ (റിപ്പോർട്ടർ, മാതൃഭൂമി, തിരുവനന്തപുരം), ടി.വി.ഹേമാനന്ദകുമാർ (അഡിഷനൽ ഡിസ്ട്രിക്ട് ജഡ്ജ്, ദിണ്ഡിവനം, തമിഴ്നാട്), ടി.വി.ഉമാദേവി (അധ്യാപിക, സിഎംഎസ് സ്കൂൾ, കോയമ്പത്തൂർ), പരേതനായ ടി.പ്രേമാനന്ദകുമാർ (വിവർത്തകൻ). മരുമക്കൾ: എം.കെ.അനീഷ്കുമാർ (കോയമ്പത്തൂർ), ശർമിള ആർ.നായർ, ആർ.എസ്.രേഷ്മ.

Content Highlights: A. Vijayamma (84), former Special Deputy Tahsildar, passed away