AI പരിവർത്തനം സ്മാർട്ഫോണിലേക്കുള്ള മാറ്റം പോലെ; പുതിയ സ്കില്ലുകൾ പഠിക്കുന്നവർക്കേ നിലനിൽപ്പുള്ളൂ

അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജിയിലെ (എംഐടി) ചില റിപ്പോര്‍ട്ടുകള്‍ ജനറേറ്റീവ് എഐ രംഗത്തെ 95 ശതമാനം കമ്പനികളും നഷ്ടത്തിലാണെന്നു കാണിക്കുന്നു. തൊണ്ണൂറുകള്‍ക്കൊടുവില്‍ വിസ്മയകരമായ വളര്‍ച്ച കൈവരിച്ച ഡോട്ട്കോം കമ്പനികള്‍ പിന്നീട് തകര്‍ന്നു തരിപ്പണമായതുമായി ചില വിദഗ്ധര്‍ ഇതിനെ താരതമ്യപ്പെടുത്തുന്നു. നിര്‍മിതബുദ്ധി ആ വഴിക്കാണോ നീങ്ങുന്നത്? എന്താണ് നാം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍? സംസാരിക്കുന്നു പ്രശസ്ത ഐടി വിദഗ്ധന്‍ അനിവര്‍ എ. അരവിന്ദ് സംസാരിക്കുന്നു.
അഞ്ചു ശതമാനം എഐ കമ്പനികളാണ് കാര്യമായ ലാഭം ഉണ്ടാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതൊരു താല്ക്കാലികപ്രശ്നമാണോ അതോ നിര്‍മിതബുദ്ധി സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാനപരമായ എന്തെങ്കിലും പ്രശ്നമുള്ളതിന്റെ സൂചനയാണോ ?
Content Highlights: MIT reports reveal 95% of generative AI firms are unprofitable. Anivar A. Aravind interview