അദ്വൈതത്തിലേക്കുള്ള ഗുരുവിന്റെ ചുവടുവെയ്പ്പ് | ദൈവദശകത്തിലെ ഗീതാസാരം 03

വര: മദനൻ
വര: മദനൻ

ഒന്നൊന്നായെണ്ണിയെണ്ണി തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍, നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്പന്ദമാവണം’

ഈശ്വരന്‍ ഒന്നേയുള്ളൂ. ദേവതകള്‍ എണ്ണമറ്റതും. എല്ലാം കഴിഞ്ഞ് നിന്നില്‍ അലിയാറാവണം എന്ന പ്രാര്‍ത്ഥനയിലേക്ക് അയത്‌നലളിതം കയറുകയാണ് ആചാര്യന്‍ ഇവിടെ. എന്നാല്‍ പ്രയത്നപന്ഥാവില്‍ അതത്ര ലളിതമല്ല. ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുള്‍ ഒടുങ്ങണം. എണ്ണം എന്ന പദം സ്വീകരിക്കുമ്പോഴും തമിഴ് പദാവലിയാണ് ഗുരു സ്വീകരിച്ചിട്ടുള്ളത് എന്നു കരുതുന്നതാണ് ഉചിതം. എണ്ണുന്നത് എന്നതിന് തോന്നല്‍ എന്ന അര്‍ത്ഥമുണ്ട് തമിഴില്‍. എണ്ണിയെണ്ണി തൊട്ടെണ്ണുന്നത് ചിന്തകളുടെ അനുസ്യൂതിയാണ്.

Content Highlights: Discover how to quiet the mind`s constant stream of thoughts and achieve inner peace. Learn techniques to find stillness and connect with your true self.

Continue reading