ബീഥോവന്റെ മരണം, ശിലായുഗത്തിലെ തലയോട്ടിയുടെ ഉടമ, കൊളംബസിന്‍റെ കല്ലറ; 2024-ല്‍ മറനീക്കിയ ദുരൂഹതകള്‍

ക്രിസ്റ്റഫര്‍ കൊളംബസ്‌ | Photo: Wiki/ https://commons.wikimedia.org/w/index.php?curid=27554267, ശിലായുഗത്തിലെ വിറ്റ്‌റപ്പ് മനുഷ്യന്റെ തലയോട്ടി | Photo: Screengrab/ Bird Eye News
ക്രിസ്റ്റഫര്‍ കൊളംബസ്‌ | Photo: Wiki/ https://commons.wikimedia.org/w/index.php?curid=27554267, ശിലായുഗത്തിലെ വിറ്റ്‌റപ്പ് മനുഷ്യന്റെ തലയോട്ടി | Photo: Screengrab/ Bird Eye News

ചുരുളഴിയാതെ കിടന്ന ചില സമസ്യകൾക്ക് ശാസ്ത്രം ഉത്തരം കണ്ടെത്തിയ വർഷമാണ് 2024. ഇതുവരെ പിടി തരാതിരുന്ന ചില ദുരൂഹതകളുടെ ചുരുളഴിക്കാന്‍  ഗവേഷകര്‍ക്ക് സാധിച്ചു. ഫോസിലുകള്‍, ഡി.എന്‍.എ. തുടങ്ങിയവ അടക്കമുള്ള ആധുനിക പഠനരീതികളിലൂടെയാണ് ചില ചരിത്ര-ശാസ്ത്ര പ്രഹേളികകൾക്ക് ഉത്തരം കണ്ടെത്തിയത്. ബഹിരാകാശപഠനം മുതൽ ചരിത്രാതീത കാല സംഭവങ്ങൾ വരെയുള്ള അത്തരം കണ്ടെത്തലുകളിൽ ചിലതിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം.

യാന: 50,000 വര്‍ഷം പഴക്കമുള്ള മാമത്ത് ഫോസിൽ!

Content Highlights: major mysteries solved by science in 2024

Continue reading