ഭക്ഷണം, അതല്ലേ എല്ലാം | SPECIAL GALLERY

പുള്ളിച്ചുണ്ടൻ കൊതുമ്പന്നം എന്നാണ് ഈ പക്ഷി അറിയപ്പെടുന്നത്. തിലാപ്പിയ മത്സ്യമാണ് വായിലുള്ളത്. മറ്റുപക്ഷികളെ ആക്രമിച്ച് അവ പിടിക്കുന്ന മത്സ്യങ്ങളെ കൈക്കലാക്കാറുണ്ട്. എഴുപുന്ന ചങ്ങരംപാടത്തുനിന്ന് പകർത്തിയത്.

പക്ഷികളെ നിരീക്ഷിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും ബഹുരസമുള്ള കാര്യമാണ്. പക്ഷികളുടെ അപൂർവനിമിഷങ്ങളാണ് കണ്‍മുന്നില്‍ കാണുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ചിലയിനം കൊക്കുകൾ ആഹാരം തേടുന്ന നിമിഷങ്ങൾ പകർത്തിയിരിക്കുകയാണ് എറണാകുളം സ്വദേശിയും വന്യജീവി ഫോട്ടോ​ഗ്രാഫറും കൊച്ചി സിറ്റി പോലീസ് ഡി.എച്ച്.ക്യുവിലെ ഉദ്യോഗസ്ഥനുമായ രതീഷ്.

Content Highlights: world photography day gallery, ratheesh bird photography