'കൃഷി ഒരു നല്ല ബിസിനസ്‌ കൂടിയാണ്; ഈസ് ഓഫ് ഡൂയിങ് അഗ്രിക്കള്‍ച്ചര്‍ കൂടി വരട്ടെ'

പ്രൊഫ. പി. ഇന്ദിരാദേവി | ഫോട്ടോ : അരുണ്‍ നിലമ്പൂര്‍/ മാതൃഭൂമി
പ്രൊഫ. പി. ഇന്ദിരാദേവി | ഫോട്ടോ : അരുണ്‍ നിലമ്പൂര്‍/ മാതൃഭൂമി

എല്ലാവര്‍ക്കും കൃഷി ചെയ്തു ലാഭമുണ്ടാക്കാം എന്നത് തെറ്റായ ധാരണയാണെന്നും കൃഷി ചെയ്യാന്‍ ചില മുന്നൊരുക്കങ്ങളും അറിവും സംരംഭകശേഷിയുമൊക്കെ വേണമെന്നും കേരള കാര്‍ഷിക സര്‍വകലാശാലാ അധ്യാപിക പ്രൊഫ. ഡോ. പി. ഇന്ദിരാദേവി. കൃഷി വളരെ നല്ലൊരു ബിസിനസും കൂടിയാണ്. 15 സെന്റിലേ 20 സെന്റിലോ, എന്തിന് 50 സെന്റില്‍ കൃഷി ചെയ്ത് ഒരാള്‍ക്ക് ലാഭത്തിലെത്തിക്കാന്‍ കഴിയില്ലല്ലോ എന്നും അവര്‍ ചോദിച്ചു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിനെത്തിയ അവര്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. 

നമ്മുടെ കാലാവസ്ഥയില്‍ വളരെ വലിയ മാറ്റമാണ് ഓരോ വര്‍ഷവും സംഭവിക്കുന്നത്. അത് പ്രവചനാതീതമായി മാറുകയാണ്. ഈ മാറുന്ന കാലാവസ്ഥയില്‍ നമ്മുടെ നാട്ടില്‍ കൃഷിക്ക് എത്രത്തോളം പ്രാധാന്യമുണ്ട്.

Content Highlights: Interview with Dr P Indiradevi

Continue reading