ക്ലീവേജിലേയ്ക്ക് നീളുന്ന നോട്ടങ്ങൾ, സ്തനവും വയറും അശ്ലീലമായത് എന്നു മുതൽ?

Ai gereated image
Ai gereated image

സ്തനങ്ങള്‍ മറയ്ക്കാത്ത സ്ത്രീകള്‍ അശ്ലീലമല്ലാത്ത കാലം നമുക്ക് പിന്നിലുണ്ട്. ഇന്ന് അത്രയും വിമോചിതയായ ഒരു സ്ത്രീയ്ക്ക് പോലും അര്‍ദ്ധനഗ്നയായി വസ്ത്രം ധരിച്ച് പൊതുസമൂഹത്തിലേയ്ക്ക് ഇറങ്ങുക എളുപ്പമല്ല. ഇന്‍സ്റ്റഗ്രാം പേജുകളില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ അത്രയെളുപ്പമല്ല ക്ലീവേജ് പുറമേ കാണുന്ന വസ്ത്രം ധരിച്ച് ഒരു ആള്‍ക്കൂട്ടത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നത്. സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഇത്തരം ചിത്രങ്ങള്‍ക്ക് താഴെപ്പോലും 'മലയാളത്തനിമയേയും സംസ്‌കാരികമൂല്യങ്ങളേയും' കുറിച്ചുള്ള ഉദ്‌ബോധനങ്ങള്‍ നിരവധി കാണം. 

Content Highlights: The Evolution of Dress in Kerala: A Look at History & Morality

Continue reading