സോപ്പില്‍ താക്കോല്‍ പതിപ്പിച്ച് ഡൂപ്ലിക്കേറ്റ് താക്കോലുണ്ടാക്കിയായിരുന്നു ആ ജയിൽ ചാട്ടം‌

മുൻ ജയിൽ ഡിഐജി എസ്. സന്തോഷ്
മുൻ ജയിൽ ഡിഐജി എസ്. സന്തോഷ്

കുറ്റവാളികള്‍ കുറ്റം ചെയ്തു ജീവപര്യന്തവും ഇരട്ടജീവപര്യന്തവും ശിക്ഷ അനുഭവിക്കുമ്പോള്‍ യാതൊരു കുറ്റവും ചെയ്യാതെ ജയിൽശിക്ഷ അനുഭവിക്കുന്നവരാണ് പ്രിസണ്‍ ഓഫീസര്‍മാര്‍. അവരുടെ ജീവിതമെന്നത് തടവുപുള്ളികളെപ്പോലെ ജയിലിനകത്താണ്. അന്തേവാസികള്‍ തമ്മിലുള്ള അടിപിടികള്‍, ജയില്‍ ചാട്ടം, ആത്മഹത്യകള്‍ എന്നിങ്ങനെയെല്ലാം ചേര്‍ന്ന് സര്‍വീസ് കാലയളവ് സംഘര്‍ഷഭരിതമാവുന്ന സാഹചര്യവും അവര്‍ക്കുണ്ട്. സിനിമകളിലൂടെയും കഥകളിലൂടെയും മാത്രം കണ്ടും കേട്ടും പരിചയമുള്ള ആ ലോകത്തെ കുറിച്ച് മുന്‍ ജയില്‍ ഡിഐജി സന്തോഷ്. എസ് സർവീസ് സ്റ്റോറിയിൽ സംസാരിക്കുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

Content Highlights: Service story,interview,jailer s santhosh,soumya death,prison escape,nileena atholi,sivaji

Continue reading