വിദ്യാഭ്യാസം നേടിയതിന് കല്ലെറിഞ്ഞ് മുറിപ്പെടുത്തി, ചാണകം വാരിയെറിഞ്ഞു | HalfTheSky

പല നാട്ടുരാജ്യങ്ങളായി ചിതറിയ ഇന്ത്യ ബ്രിട്ടീഷ് അധിനിവേശത്തിലാണ്ടു കിടന്ന നാളുകളിലാണ് സാവിത്രി ജീവിച്ചത്. അസമത്വവും അനീതിയും കൊടികുത്തി വാഴുന്ന ഇന്ത്യന്‍ ജീവിതങ്ങളിലേക്ക് തിരുത്തിന്റെ തിരികളുമായി ഇറങ്ങിച്ചെന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍. അവരുടെ മുന്‍നിരയിലാണ് സാവിത്രിയുടെ സ്ഥാനം.
മനുഷ്യനെ പലതായി തിരിക്കാന്‍ മനുഷ്യന്‍ തന്നെ കണ്ടെത്തിയ അനേകം വഴികള്‍. ഒരിക്കലും നിശ്ചലമാകാത്ത, നിവരാത്ത തുല്യതയുടെ തുലാസ്. അറിയണം- വിശാലമാനവികത ലാക്കാക്കി സാവിത്രി ഫൂലെ നയിച്ച പ്രക്ഷുബ്ധ ജീവിതസമരങ്ങള്‍. സമത്വത്തിനായി സാവിത്രി ഫൂലെ നടത്തിയ സമരങ്ങളാണ് ഇത്തവണ half the skyൽ
Content Highlights: half the sky column,Indian social reformer Savitribai Phule,educationist,revolutionist