നമ്മളൊക്കെ 'കുടുംബത്തില്‍ പിറന്ന'വരാണോ? | നമ്മളങ്ങനെ നമ്മളായി

#വിമല്‍ കോട്ടക്കല്‍
പ്രതീകാത്മക ചിത്രം | Photo: Wiki/ https://commons.wikimedia.org/w/index.php?curid=41021906
പ്രതീകാത്മക ചിത്രം | Photo: Wiki/ https://commons.wikimedia.org/w/index.php?curid=41021906

തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ശപഥമെടുത്തൊരു മനസ്സാണയാളുടേത്. നമുക്ക് ജയിക്കാനാവില്ല. നമുക്ക് ഈ കേസ് ഇവിടെ വെച്ച് അവസാനിപ്പിച്ചുകൂടേ...?

ദൃശ്യം-2 സിനിമയുടെ അവസാനഭാഗത്ത് അന്വേഷണോദ്യോഗസ്ഥന്റെ ഈ ചോദ്യം കാണികള്‍ മറന്നുകാണില്ല. കുടുംബത്തിന്റെ നിലനില്‍പ്പിന് വേണ്ടി ഒരു സാധാരണ കുടുംബനാഥന്‍ ചെയ്യുന്ന അസാധാരണമായ പ്രവൃത്തികളാണ് ആ സിനിമയുടെ ഇതിവൃത്തം. ഇത് ആ നായകന്റെ മാത്രം കാര്യമല്ല. കുടുംബം മനുഷ്യര്‍ക്ക് ഏറെ വൈകാരികമായ വിഷയമാണ്. അഭിമാനപ്രശ്നവുമാണ്. അതുകൊണ്ടാണ് 'കുടുംബത്തില്‍ പിറന്ന' എന്ന വിശേഷണം പോലുമുണ്ടായത്. എന്നാല്‍, എന്നാണ് നമുക്കൊക്കെ കുടുംബമുണ്ടായത് എന്നന്വേഷിക്കുന്നത് രസകരമായിരിക്കും. അതിനു മുന്‍പ് നമുക്കല്ലാതെ വേറെയാര്‍ക്കെങ്കിലും കുടുംബവും സാമൂഹിക ജീവിതവുമുണ്ടോ എന്നുകൂടി നോക്കുന്നത് അതിലും രസകരമാണ്.

Content Highlights: evolution of family social column

Continue reading