മൈന്‍ഡിന് നവനേതൃത്വം; സിജു ജോസ് പ്രസിഡന്റ്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ മൈന്‍ഡിന് (മലയാളി ഇന്ത്യന്‍സ് അയര്‍ലന്‍ഡ്) പുതിയ നേതൃത്വം. സിജു ജോസ് - പ്രസിഡന്റ്, സാജുകുമാര്‍ ഉണ്ണിക്കൃഷ്ണന്‍ - സെക്രട്ടറി, ശ്രീനാഥ് മനോഹരന്‍ - ട്രഷറര്‍, നിഷ ജോസഫ് - വൈസ് പ്രസിഡന്റ്, ബിജു കൃഷ്ണ - ജോയിന്റ് സെക്രട്ടറി, ജോസി ജോസഫ് ജോണ്‍ - ജോയിന്റ് ട്രഷറര്‍, മാത്യൂസ് തയ്യില്‍ - പിആര്‍ഒ.
എലിസബത്ത് ലീലു, മിഷലിസ് മാത്യു, ആര്‍വിന്‍ ശശിധരന്‍, ദിലീപ് കലന്തൂര്‍, ജിബിന്‍ പി മാത്യു, ടിജി രാജു, അല്‍ഡസ് ദാസ്, ഹിറിന്‍ ഫ്രെഡി, അഭിജിത്ത് അനിലന്‍, അക്ഷിത് ജോയ്സ്, വിന്നി പോള്‍, ജോസുകുട്ടി മാത്യു, തോമസ് ജോണ്‍, ജോസ് പോളി, ജയ്മോന്‍ പാലാട്ടി, ഷിബു ജോണ്‍, വിപിന്‍ പോള്‍, റെജി കൂട്ടുങ്കല്‍, റോബിന്‍ മാത്യൂസ് എന്നിവരാണ് എക്സിക്യൂട്ടീവ് അംഗങ്ങള്‍.
Content Highlights: Mind members